Section

malabari-logo-mobile

ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്

HIGHLIGHTS : ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 46 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ക്ഷേത്രപരിസരം കണ്ടെയ്ന്‍മെന്റ് സോണാക്കി . ഇന്ന് മുതല്‍ ഭക്തര...

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 46 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ക്ഷേത്രപരിസരം കണ്ടെയ്ന്‍മെന്റ് സോണാക്കി . ഇന്ന് മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ല.

പൂജകളും ചടങ്ങുകളും മാത്രം നടക്കും. ഇന്നത്തെ വിവാഹങ്ങള്‍ കോവിഡ് മാനദണ്ഡം അനുസരിച്ച് നടത്താം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!