ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

നാദാപുരം: നിരോധിത മയക്കുമരുന്നായ ബ്രൗണ്‍ഷുഗറുമായി 2 അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ 24 സൗത്ത് പര്‍ഗാന സ്വദേശി അജി ജൂര്‍ റഹ്‌മാന്‍ ഗസി (24), ചാന്ദ്പുര്‍ സ്വദേശി വില്‍ പശ്ചിമ് മൊഹ്യുദ്ദീന്‍ സേക് (35) എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഗവ. ആശുപത്രിക്ക് സമീപത്തു നിന്ന് പട്രോളിങ്ങിനിടെയാണ് 1.19 ഗ്രാം ബ്രൗണ്‍ഷുഗറുമായി ഇവര്‍ പിടിയിലായത്.

ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top