മലപ്പുറം ഗവ. കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

brilliant

മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും സഹിതം മെയ് 16-ന് രാവിലെ 9.30-ന് കോളേജില്‍ എത്തണം. ഫോണ്‍ 9061734918, 0483-2734918.

Share news
error: Content is protected !!
Scroll to Top