
പെരിന്തല്‍മണ്ണ പി.ടി.എം ഗവ.കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് ഒഴിവുള്ള മൂന്ന് കെമിസ്ട്രി അതിഥി അധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 19ന് രാവിലെ 11ന് നടക്കും.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കോഴിക്കോട് മേഖല ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത, യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ള (നെറ്റ്/പി.എച്ച്.ഡി) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 04933-227370,9188900199.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



