ഗോവിന്ദൻ നിര്യാതനായി

താനൂർ: കെ പുരം :താമരകുളം കരയകത്ത് ഗോവിന്ദൻ (82) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 8 മണിയ്ക്ക് വീട്ടുവളപ്പില്‍.
ഭാര്യ: കാർത്ത്യായനി
മക്കൾ: ഹരിദാസൻ, ശിവദാസൻ, നന്ദനാത്മജൻ, പ്രകാശൻ, വസന്ത, പ്രസന്ന
മരുമക്കൾ: സുഭജ, നിഷ, ഷൈനി, ഷൈമ, കുഞ്ഞുമോൻ, ഗോപി.

Share news
error: Content is protected !!
Scroll to Top