താനൂര്‍: കേരളാധീശ്വരപുരം മൂലക്കല്‍ മുളമുക്കില്‍ ഗോവിന്ദന്‍ (82)(റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 8.00 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സത്യഭാമ, മക്കള്‍ ഷര്‍മിക്ക്, നിമേഷ് (സിനിമ കലാസംവിധായകന്‍).മരുമക്കള്‍: ദിവ്യ, സിജി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



