HIGHLIGHTS : Government support: Shruti will start work today
കല്‍പ്പറ്റ : മുണ്ടക്കൈ ഉരുള്‍പൊട്ട ലില്‍ കുടുംബാംഗങ്ങളെ യും പിന്നീട് വാഹനാപക ടത്തില്‍ പ്രതിശ്രുത വര നേയും നഷ്ടമായ ശ്രുതി തിങ്കളാഴ്ച സര്‍ക്കാര്‍ സര്‍ വീസില്‍ പ്രവേശിക്കും. കഴിഞ്ഞ നവംബര്‍ 28ന് ആണ് ശ്രുതിക്ക് റവന്യു വകുപ്പില്‍ ക്ലര്‍ക്കായി സര്‍ ക്കാര്‍ ജോലിനല്‍കിയത്.
തിങ്കള്‍ രാവിലെ വയനാട് കലക്ടറേറ്റിലെത്തി ശ്രുതി ജോലിയില്‍ പ്രവേ ശിക്കും. ചൂരല്‍മലയില്‍ വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞ് വിവാഹ ഒരുക്ക ത്തിലേക്ക് കടക്കുമ്പോഴാ യിരുന്നു ഉരുള്‍പൊട്ടല്‍ ദു രന്തം. അച്ഛനും അമ്മയും സഹോദരിയും നഷ്ടമാ യി. ദുരന്തം സംഭവിച്ച് ദിവ സങ്ങള്‍ക്കുള്ളിലായിരു ന്നു പ്രതിശ്രുതവരന്റെ മര Mo. ശ്രുതിക്കൊപ്പം ഉണ്ടാകുമെന്നും സര്‍ ക്കാര്‍ ജോലി നല്‍കുമെ ന്നും മുഖ്യമന്ത്രി പിണറാ യി വിജയനും റവന്യു മന്ത്രി കെ രാജനും പ്രഖ്യാ പിച്ചിരുന്നു. ഇതിന്റെ തുടര്‍ ച്ചയായാണ് ജോലിനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി യത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു