സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നാളെ അവധിയില്ല;ബക്രീദ് ഒഴിവ് ബുധനാഴ്ച

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ അവധി ജൂലൈ 21 ന് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ 20 ാം തിയതിയായിരുന്നു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരുന്നത്.

ഇത്തവണ മാസപ്പിറവി കാണാതിരുന്നതിനാല്‍ ഖാസിമാര്‍ അടക്കമുള്ള മതപുരോഹിത സമൂഹം. കേരളത്തില്‍ 21 ാം തിയതി വലിയ പെരുന്നാള്‍ ആയിരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top