പുത്തൂകര ഗോപിനാഥന്‍ (55) നിര്യാതനായി

തേഞ്ഞിപ്പലം: എന്‍.ജി.ഒ അസോസിയേഷന്‍ നേതാവും താനാളൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ
ഒലിപ്രംകടവ് പതിനഞ്ചാം മൈല്‍ ശ്രീലകത്തില്‍ പുത്തൂകര ഗോപിനാഥന്‍ (55) നിര്യാതനായി. കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കായിക വേദി ജോയിന്റ് കണ്‍വീനറും തിരൂരങ്ങാടി ബ്രാഞ്ച് മുന്‍ പ്രസിഡണ്ടും ആയിരുന്നു. സംസ്‌കാര സാഹിതി വള്ളിക്കുന്ന് മണ്ഡലം ഭാരവാഹി ആണ്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിതാവ്:പൂങ്ങാട്ട് രാമചന്ദ്രന്‍ നായര്‍. മാതാവ്; പുത്തൂകര ഇന്ദിരാദേവി അമ്മ. ഭാര്യ : ഷീന (അദ്ധ്യാപിക, ചേളാരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍), മക്കള്‍: രാംജിത്ത് ഗോപിനാഥ്, രോഹിത് ഗോപിനാഥ്,.

സഹോദരങ്ങള്‍: പുഷ്പലത (റിട്ടയേര്‍ഡ് അധ്യാപിക പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു പി സ്‌കൂള്‍ ) ,ജയചന്ദ്രന്‍ ( സ്റ്റാമ്പ് വേണ്ടര്‍ കൊണ്ടോട്ടി) ,ശ്രീലത ശ്രീസുധ (അധ്യാപിക). ശവസംസ്‌കാരം :വ്യാഴാഴ്ച രാവിലെ എട്ടരക്ക് വീട്ടുവളപ്പില്‍.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •