
പരപ്പനങ്ങാടി : അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ജി എം എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ നെല്ലിക്ക എന്ന പേരിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു.
സ്കൂൾ പ്രധാനധ്യാപിക പി.ജി മിനി ടീച്ചറുടെ യാത്രയയപ്പുമായി ബന്ധപ്പെട്ടാണ് സംഗമം നടക്കുന്നത്.
2026 ജനുവരി 30 വെള്ളിയാഴ്ച ഉച്ചക്ക് 2:00 ന് പൂർവ്വ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ ഒത്തു ചേരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




