കൊച്ചി: കുതിച്ച് കയറിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപ കുറഞ്ഞ് 73,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 55 രൂപ കുറഞ്ഞ് 9,210 രൂപയായി.
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വീഴചയുണ്ടായി. ഇതിനെ തുടര്‍ന്നാണ് സംസ്ഥാനത്തും സ്വര്‍ണവിലയില്‍ കുറവുണ്ടായിരിക്കുന്നതെന്നാണ് വിവരം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




