കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് 1520 രൂപ കുറഞ്ഞ് 1,11,720 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപ കുറഞ്ഞ് 13,965 രൂപയായി.
ഡിസംബര്‍ 23 ന് ആണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക





