HIGHLIGHTS : Gold prices soar
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപ വര്‍ദ്ധിച്ച് 57,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ വര്‍ധിച്ച് 7225 രൂപയായി.
കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 2300 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്.
ഈ മാസം തുടക്കത്തില്‍ 59,080 രൂപയായിരുന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക