കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 640 രൂപ കൂടി 93,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്ന് 11,725 രൂപയാണ് വില.
ഒന്ന് കുറഞ്ഞ സ്വര്‍ണവില വീണ്ടും കുതിച്ചുയരാന്‍ തുടങ്ങിയതോടെ ആഭരണ പ്രമേകള്‍ക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



