
കൊച്ചി: സംസ്ഥാനനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 2760 രൂപ വര്‍ധിച്ച് 1,07,550 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 345 രൂപ വര്‍ധിച്ച് 13,445 രൂപയാണ് വില.
ആഗോള വിരണിയില്‍ മാറ്റം വരാന്‍ തുടങ്ങിയതോടെ സ്വര്‍ണവിലയില്‍ ഇനി വലിയ മുന്നേറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
സ്വര്‍ണവിലയ്ക്ക് പുറമെ വെള്ളിയുടെ വിലയും കേരളത്തില്‍ വര്‍ധിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




