കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉയര്‍ച്ച. ഒരുപവന്‍ സ്വര്‍ണത്തിന് 200 രൂപ വര്‍ധിച്ച് 95,640 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 11,955 രൂപയാണ് വില.
കഴിഞ്ഞ ഒക്ടോബര്‍ 17 ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വര്‍ണവിലയിലെ റെക്കോര്‍ഡ് വില.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



