കൊച്ചി: സംസ്ഥാത്ത് സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപ വര്‍ധിച്ച് 91,280 രൂപയാണ് ഇന്നത്തെ വില.
ഒരുഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 11,410 രൂപയാണ് വില.
കഴിഞ്ഞ ഒരാഴ്ചക്കിടെ സ്വര്‍ണവില 3200 രൂപയോളം ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നത് ആഭരണ പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്. അതെസമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവില കൂടിയും കുറഞ്ഞും ഇരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



