സ്വര്‍ണവില ഇന്നും ഉയര്‍ന്നു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു.പവന് 120 രൂപ കൂടി 58,400 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപ വര്‍ധിച്ച് 7300 രൂപയായി.

ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ് സ്വര്‍ണവില.

Share news
error: Content is protected !!
Scroll to Top