കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. പവന് 80 രൂപ വര്‍ധിച്ച് 63,520 രൂപയാണ് ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7990 രൂപയാണ് വില.
വെള്ളിയുടെ വിലയിലും ഇന്ന് ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 107 രൂപയാണ് വില.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



