സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് കുറച്ച് ദിവസമായി കുറഞ്ഞുവന്ന സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഒരുപവന്‍ സ്വര്‍ണത്തിന് 320 രൂപ വര്‍ധിച്ച് 71,840 രൂപയായി.

ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 8,980 രൂപയായി.

കഴിഞ്ഞ ആറുദിവസത്തിനിടെ 2,800 രൂപ കുറഞ്ഞിരുന്നു.ഓഹരി വിപണിയിലുണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top