Section

malabari-logo-mobile

സ്വര്‍ണവിലയില്‍ മാറ്റില്ലാതെ തുടരുന്നു

HIGHLIGHTS : Gold prices remain unchanged

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നലത്തേതില്‍ നിന്ന് മാറ്റമില്ലാതെ തുടരുന്നു.

22 കാരറ്റ് ഒരുഗ്രാം സ്വര്‍ണത്തിന് 5,275 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയുമാണ് വില.

sameeksha-malabarinews

ഇന്നലെ സ്വര്‍ണത്തിന് 10 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയിലെത്തിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!