കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവി ഇന്നും കുത്തനെ താഴോട്ട്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപ കുറഞ്ഞ് 66,280 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 8285 രൂപയായി.
കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ കഴിഞ്ഞ നാലുദിവസത്തിനിടെ 2200 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




