
കൊച്ചി: ആഭരണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്. ഒരുപവന് സ്വര്‍ണത്തിന് ഇന്ന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയായി. ഒരുഗ്രാം സ്വര്‍ണത്തിന് 90 രൂപ കുറഞ്ഞ് 14,990 രൂപയായി.
തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായിരിക്കുന്നത്. ഒരുപവന് സ്വര്‍ണത്തിന് ഇന്നലെ 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയായിരുന്നു. സ്വര്‍ണവില നാലുദിവസം കൊണ്ട് 7,000 രൂപയാണ് ഒരുപവന് കുറഞ്ഞത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




