HIGHLIGHTS : Gold prices remain low today

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴോട്ട്.ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് 71,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 8945 രൂപയായി.

മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 1500 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
സ്വര്‍ണവില വരും ദിവസങ്ങളിലും കുറയുമെന്ന പ്രതീക്ഷയിലാണ് ആഭരണ പ്രേമികള്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക