ഡല്‍ഹി ദ്വാരകയില്‍ ഒരു കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടിത്തം

HIGHLIGHTS : Fire breaks out on the sixth floor of a building in Delhi's Dwarka

cite

ന്യൂഡല്‍ഹി: ഡല്‍ഹി ദ്വാരകയില്‍ ഒരു കെട്ടിടത്തിന്റെ ആറാം നിലയില്‍ തീപിടിത്തം. . കെട്ടിടത്തിനുള്ളില്‍ ചിലര്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം.എട്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് ദ്വാരക സെക്ടര്‍ -13 ലെ സബാദ് അപ്പാര്‍ട്ട്‌മെന്റ് എന്ന റസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!