കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു.
കേരളത്തില്‍ 22 ഗ്രാം ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4,980 രൂപയും ഒരുപവന്‍ സ്വര്‍ണത്തിന് 39,840 രൂപയുമാണ് ഇന്നത്തെ വിപണിനിരക്ക്.
ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 73 രൂപയും എട്ട് ഗ്രാം വെള്ളിക്ക് 584 രൂപയുമാണ്. വെള്ളിയുടെ നിരക്കില്‍ ഇന്നലെ ഉള്ളതിനെ അപേക്ഷിച്ച് ഇന്ന് നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉയര്‍ന്നതിന് ശേഷം യുഎസ് ഡോളര്‍ സൂചിക മന്ദഗതിയിലാണ് ഇന്നുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




