കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.ഇതോടെ ഒരുഗ്രാം സ്വര്‍ണത്തിന് 5610 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് 44880 രൂപയാണ് ഇന്നത്തെ വില.
സ്വര്‍ണവിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി തുടര്‍ച്ചായി ഇടിവാണ് ഉണ്ടായിരിക്കുന്നത്. 35 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് മൂന്ന് ദിവസമായി കുറഞ്ഞത്. പവന് 280 രൂപയാണ് കുറഞ്ഞത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




