
കൊച്ചി:കഴിഞ്ഞദിവസങ്ങളില്‍ വന്‍ കുതിപ്പ് നടത്തിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപ കുറഞ്ഞ് 84,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10575 രൂപയാണ് വില.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നലെ സ്വര്‍ണവ്യാപാരം നടന്നത്
തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശയാണ് ഉണ്ടാക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




