കൊച്ചി: റെക്കോര്‍ഡിലേക്ക് ഉയര്‍ന്ന് സ്വര്‍ണവില. ഇന്ന് സ്വര്‍ണവില അരലക്ഷത്തിന് മുകളില്‍ എത്തിയിരിക്കുകയാണ്. പവന് 1040 രൂപ കൂടി 50,400യാണ് ഇന്നത്തെ സ്വര്‍ണവില.
ഒരു ഗ്രാം സ്വര്‍ണത്തിന് 6,300 രൂപയായി. ഇന്നലെ 49,360 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 6,170 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന്റെ വില, 6,300 രൂപയായിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




