സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസമായി ഒന്നു താഴ്ന്ന സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. ചരിത്രത്തില്‍ ആദ്യമായി ഇന്ന് സ്വര്‍ണവില 320 രൂപ കൂടി 66,000 രൂപയിലെത്തിയിരിക്കുകയാണ്.

ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപ വര്‍ധിച്ച് 8250 രൂപയായി.

ഇതോടെ ഈ മാസം 14 ാം തിയതി ഗ്രാമിന് 8230 രൂപ, പവന് 65,840 രൂപയെന്ന റെക്കോര്‍ഡ് ഇതോടെ തകര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top