സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരുപവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ച് 57,040 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7130 രൂപയായി.

സ്വര്‍ണവിലയിലുള്ള ഏറ്റക്കുറച്ചിലുകള്‍ വരും ദിവസത്തിലും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top