കൊച്ചി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്.
ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ക്ക് 4950 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി 39,600 രൂപയിലെത്തി.
ഒരു ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 4930 രൂപയും പവന് 240 രൂപ കുറഞ്ഞ് 39440 രൂപയുമായിരുന്നു ഇന്നലെ ചൊവ്വാഴ്ച വ്യാപാരം നടന്നത്.
അതെസമയം വെള്ളിവിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുച്ചി. ഒരുഗ്രാം വെള്ളിക്ക് 70.80 രൂപയാണ് വിപണിനിരക്ക്. എട്ട് ഗ്രാം വെള്ളിക്ക് 566.46 രൂപയുമായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




