വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു.ഒരുപവന്‍ സ്വര്‍ണത്തിന് 200 രൂപവര്‍ധിച്ച് 56,960 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ വര്‍ധിച്ച് 7,120 രൂപയായി.

സ്വര്‍ണവില 57,000 രൂപയിലെത്താന്‍ ഇനി 40 രൂപയുടെ ദൂരംമാത്രമാണ് ഉള്ളത്.

Share news
error: Content is protected !!
Scroll to Top