Section

malabari-logo-mobile

സ്വര്‍ണവിലയില്‍ ഇടിവ്

HIGHLIGHTS : Gold prices have fallen in the state

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 46,800 രൂപയാണ് വില. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 5850 രൂപയാണ് വില.

കഴിഞ്ഞദിവസം സ്വര്‍ണവില വര്‍ധിച്ച് 47,000 രൂപയിലെത്തിയിരുന്നു.

sameeksha-malabarinews

അതെസമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയ്ക്ക് 103 രൂപയുമാണ് വില.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!