കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 കുറഞ്ഞ് 43,880 രൂപയായി.ഗ്രാമിന് 20 കുറഞ്ഞ് കുറഞ്ഞ് 5,485 രൂപയായി.
നിലവിലെ വിക്കുറവിനെ തുടര്‍ന്ന് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 രൂപയില്‍ താഴെയെത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



