സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞു 35, 640 രൂപയായി.

ഗ്രാമിന് 25 രൂപ കുറഞ്ഞു 4455 രൂപയായി.

സ്വർണം ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച് 4480 രൂപയിലും പവന് 80 രൂപ വർധിച്ച് 35840 രൂപയിലും എത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top