Section

malabari-logo-mobile

സ്വര്‍ണ വില കുറയുന്നു

HIGHLIGHTS : Gold prices fall

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. ഇന്ന് ഒരുപവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞ് 45,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപ കുറഞ്ഞ് 5655 രൂപയായി.

സ്വര്‍ണവില തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്ന ശേഷമാണ് ഇന്ന് കുറവ് ഉണ്ടായിരിക്കുന്നത്.

sameeksha-malabarinews

സ്വര്‍ണത്തിന് ഈ മാസത്തെ ആദ്യ ആഴ്ചയില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഉണ്ടായിരുന്നത്. 45,760 രൂപവരെ എത്തിയിരുന്നു സ്വര്‍ണവില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!