സിബിഎസ്ഇ പ്ലസ്ടും പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ദില്ലി: സിബിഎസ്ഇ പ്ലസ്ടും പരീക്ഷ ഫലം പ്രഖ്യാപിച്ചു. 87.33 ആണ് വിജയശതമാനം.

തിരുവനന്തപുരം മേഖലയാണ് ഏറ്റവും ഉയര്‍ന്ന വിജയം നേടി ഒന്നാമതെത്തിയിരിക്കുന്നത്.99.91 ശതമാനം വിജയമാണ് ഇവിടെ വിജയ ശതമാനം.

സിബിഎസ്ഇ റിസള്‍ട്ട്, ഡിജി ലോക്കര്‍ എന്നീ വെബ്‌സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top