12 വയസ്സുകാരന്‍ മുങ്ങിമരിച്ചു;അപകടം സംഭവിച്ചത് ഭാരതപുഴയില്‍

കുറ്റിപ്പുറം: ഭാരതപുഴയില്‍ 12 വയസുകാരന്‍ മുങ്ങിമരിച്ചു.കുറ്റിപ്പുറം പാഴൂര്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് സനൂപാണ് മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ കുട്ടി അബദ്ധത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top