കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് താഴോട്ട്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 5,240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1,25,120 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 655 രൂപ ഇടിഞ്ഞ് ഗ്രാമിന് 15,640 രൂപയായി.
കഴിഞ്ഞ ദിവസം സര്‍വകാല റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില 1,31,160 രൂപയിലെത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




