പെരുന്നാള്‍ ദിനത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു

HIGHLIGHTS : Gold prices down today

cite

കൊച്ചി: ബലിപെരുന്നാള്‍ ദിനമായ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞ് 71,840 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8980 രൂപയാണ് വില.

സമീപകാലത്ത് സ്വര്‍ണവിലയിലുണ്ടായ വലിയ ഇടിവാണ് ഇന്ന് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!