സ്വര്‍ണവില ഒരുലക്ഷം കടന്ന് വന്‍ കുതിപ്പില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 880 രൂപ വര്‍ധിച്ച് 1,03,560 രൂപയാണ് ഇന്നത്തെ വില.

ഒരു ഗ്രാം സ്വര്‍ണത്തിന് 110 രൂപ വര്‍ധിച്ച് 12,945 രൂപയാണ് വില.

ഇത്തരത്തില്‍ സ്വര്‍ണവില ഉയര്‍ന്നാല്‍ സ്വര്‍ണവില ഒന്നേകാല്‍ ലക്ഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. സ്വര്‍ണവിലയിലെ വന്‍ കുതിപ്പ് ആഭരണ പ്രേമികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top