കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍.സ്വര്‍ണവില ഒരുപവന് ഇന്ന് 600 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6960 രൂപയാണ് വില. ഒരുപവന്‍ സ്വര്‍ണത്തിന് 55,680 രൂപയാണ് വില.
സ്വര്‍ണവില വരും ദിവസങ്ങളിലും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




