കൊച്ചി:സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്.
ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 44,880 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ വര്‍ധിച്ച് 5,605 യായി.
മൂന്ന് ദിവസമായി സ്വര്‍ണവിലയിലെ സ്ഥിരതയ്ക്കും ഒരുദിവസത്തെ കുറച്ചിലിനും ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണവില വര്‍ധിച്ചിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




