സ്വര്‍ണവില കുതിച്ചുയരുന്നു;പവന് 55,000

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് ഇന്ന് 720 രൂപ വര്‍ധിച്ച് ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 55,000 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 90 രൂപ വര്‍ധിച്ച് 6875 രൂപയായി.

സ്വര്‍ണവിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വര്‍ധനവാണ് വില ഉയരാന്‍ ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ മെയ്20 നാണ് സ്വര്‍ണവില റെക്കോര്‍ഡ് വര്‍ധനവായ 55,120 രൂപയില്‍ എത്തിയത്.

Share news
error: Content is protected !!
Scroll to Top