കക്കയം വിനോദസഞ്ചാര കേന്ദ്രം അടച്ചു

ബാലുശേരി: കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കക്കയം ഡാം സൈറ്റ് മേഖലയിലെ കെഎസ്ഇബിയുടെ ഹൈഡല്‍ ടൂറിസം, വനം വകുപ്പിന്റെ ഇക്കോ ടൂറിസം സെന്റര്‍, ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിക്കുകീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.

കല്ലാനോട് തോണിക്കടവ് ടുറിസം കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുമെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് കരിയാത്തുംപാറയിലേക്ക് പ്രവേശനമുണ്ടാകില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top