HIGHLIGHTS : Gold prices are increasing in the state.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ വര്‍ധിക്കുന്നു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 1360 രൂപ വര്‍ധിച്ച് 92,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 170 രൂപ വര്‍ധിച്ച് 11,535 രൂപയാണ് ഇന്നത്തെ വില.
90,200 രൂപയായിരുന്നു ഈ മാസം തുടക്കത്തില്‍ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് സ്വര്‍ണവിലയില്‍ ചെറിയ കുറവുണ്ടായെങ്കിലും 13 ാം തിയതിയോടെ സ്വര്‍ണവില റെക്കോര്‍ഡ് വിലയായ 94,000 ന് മുകളിലേക്ക് കുതിച്ചുയരുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞകുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


