സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരുഗ്രാം സ്വര്‍ണത്തിന് ഇന്ന് 4,855 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 38,840 യുമാണ് വില.
സ്വര്‍ണവിലയില്‍ ഒരു ഗ്രാമിന് ഇന്നലെ മുപ്പത് രൂപ വര്‍ധിച്ചു 4,855 രൂപയായത്.
വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




