Section

malabari-logo-mobile

സ്വര്‍ണവില കൂടി

HIGHLIGHTS : Gold prices rise in the state

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഉയരുന്നു. ഇന്ന് 80 രൂപ വര്‍ധിച്ച് 35640 രൂപയായി.ഗ്രാമിന് 10 രൂപ കൂടി 4455 രൂപയായി.

ഇന്നലെ സ്വര്‍ണ വില 35560 രൂപയാണ്.

sameeksha-malabarinews

ആഗോള വിപണിയില്‍ രൂപയുടെ മൂല്യം കുറഞ്ഞതാണ് വില വര്‍ധനക്ക് കാരണമായിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!