മുഹമ്മദ് മുസ്തഫയെ അനുമോദിച്ചു

തേഞ്ഞിപ്പലം : നവാഗത സംവിധായകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിനര്‍ഹനായ മുഹമ്മത് മുസ്തഫയെ ഡോ. കെ ടി ജലീല്‍ എംഎല്‍എ അനുമോദിച്ചു.

തേഞ്ഞിപ്പലം പാണമ്പ്രയിലെ വീട്ടിലെത്തിയാണ് ഡോ. കെ ടി ജലീല്‍ പൊന്നാടയണിയിച്ച് മുസ്തഫയെ അനുമോദിച്ചത്.

Share news
error: Content is protected !!
Scroll to Top